മലപ്പുറം: ഇന്‍ഡസ്ട്രി ഡ്രൈവ് അപ്രന്റീസ് മേള 21ന്
മലപ്പുറം: വ്യാവസായിക പരിശീലന വകുപ്പിനു കീഴില്‍ ജില്ലയിലെ അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഏപ്രില്‍ 21ന് രാവിലെ 10ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഉള്‍പ്പെടുത്തി ‘ഇന്‍ഡസ്ട്രി ഡ്രൈവ്’ – ‘അപ്രന്റീസ് മേള’ സംഘടിപ്പിക്കുന്നു. ഐ.ടി.ഐകളില്‍ നിന്നും വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് …
മലപ്പുറം: ഇന്‍ഡസ്ട്രി ഡ്രൈവ് അപ്രന്റീസ് മേള 21ന് Read More