ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറി ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ നിർദേശവുമായി സിപിഎം. കണ്ണൂർ: കണ്ണൂരിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സിപിഎം.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന...
Read full story

