തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജില്ലയിലെ നേതാക്കളില്‍ പണസമ്പാദന പ്രവണത വർധിക്കുന്നു. തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ല.നേതാക്കള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. എന്നാല്‍ ജീവഭയം കാരണം പേര് വെയ്ക്കുന്നില്ലെന്നാണ് കത്തുകളില്‍ …

തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ Read More

സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റിയിൽ പിണറായിക്കെതിരെ വിമർശനം

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഓഫിസിൽ കയറിയിറങ്ങിയത് മുഖ്യമന്ത്രി പിണറായി അറിയാത്തതെന്തെന്ന് സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റിയിൽ വിമർശനം. ഏരിയ കമ്മിറ്റി ഓഫിസിൽ ഇതുപോലെ ആരെങ്കിലും വന്നാൽ ഏരിയ സെക്രട്ടറി അറിയില്ലേയെന്ന് കമ്മിറ്റിയിൽ ചോദ്യമുയർന്നു. കെ-റെയിൽ, കെ-ഫോൺ …

സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റിയിൽ പിണറായിക്കെതിരെ വിമർശനം Read More

സക്കിർ ഹുസൈനെ പാർട്ടി സ്ഥാനത്തു നിന്ന് നീക്കിയ വാർത്ത അടിസ്ഥാന രഹിതം എന്ന് സി പി എം ജില്ലാ നേതൃത്വം.

കളമശ്ശേരി :ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മിറ്റി സ്ഥാനത്ത് നിന്നും സക്കിർ ഹുസൈൻനെ നീക്കിയ വാർത്ത അടിസ്ഥാന രഹിതം എന്ന് ജില്ല സെക്രട്ടറി സി എൻ മോഹനൻ വിശദീകരിച്ചു. അനധികൃത സ്വത്തു സമ്പാദനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു …

സക്കിർ ഹുസൈനെ പാർട്ടി സ്ഥാനത്തു നിന്ന് നീക്കിയ വാർത്ത അടിസ്ഥാന രഹിതം എന്ന് സി പി എം ജില്ലാ നേതൃത്വം. Read More