
റിപ്പോര്‍ട്ട്
അമ്പെയ്ത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍വീന്ദര്‍ സിങ്
By ന്യൂസ് ഡെസ്ക്
•
September 4, 2021
ടോക്കിയോ: അമ്പെയ്ത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കുറിച്ച് ഹര്‍വീന്ദര്‍ സിങ്. വെങ്കലത്തിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ സൗത്ത് കൊറിയന്‍ താരം കിം മിന് സുയെ ഷൂട്ട്ഓഫില്‍ അദ്ദേഹം 6-5ന് വീഴ്ത്തുകയായിരുന്നു. സെമി ഫൈനലില്‍ യു.എസിന്റെ കെവിന് മാഥറിനോടു...
Read full story



