ഇടപെടലുകള്‍ പ്രശ്‌നം പരിഹരിക്കാനാകണം: കെ.സി.ബി.സി.

കൊച്ചി: വിഴിഞ്ഞം വിഷയത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളും പ്രശ്‌നപരിഹാരത്തിലേക്കു നയിക്കുന്നതാകണമെന്നു കെ.സി.ബി.സി. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമരമുഖത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ പഠിക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ …

ഇടപെടലുകള്‍ പ്രശ്‌നം പരിഹരിക്കാനാകണം: കെ.സി.ബി.സി. Read More