
റിപ്പോര്‍ട്ട്
പോത്തന്‍കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ (86) നിര്യതനായി. വെള്ളിയാഴ്ച (27/11/2020) ഉച്ചക്ക് മൂന്നുമണിയോടെ കാട്ടായിക്കോണം താഴവീട്ടില്‍ വെച്ചായിരുന്നു അന്ത്യം . സംസ്‌കാരം രാത്രി ആറിന് വീട്ടുവളപ്പില്‍ നടത്തി. പ്രമേഹ രോഗം...
