ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സ്: കെജ്രിവാളിന് പിന്തുണയുമായി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. 22/05/23 …

ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സ്: കെജ്രിവാളിന് പിന്തുണയുമായി നിതീഷ് കുമാര്‍ Read More

പരസ്യത്തിന് ചെലവിട്ട 164 കോടി
തിരിച്ചടയ്ക്കണം; കേജ്‌രിവാളിന് നോട്ടീസ്

ന്യൂഡല്‍ഹി: പരസ്യത്തിന് ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നോട്ടീസ്. പത്തു ദിവസത്തിനകം പണം അടയ്ക്കാനാണ് ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റിയുടെ നിര്‍ദേശം. സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പരസ്യം നല്‍കിയെന്നാണു …

പരസ്യത്തിന് ചെലവിട്ട 164 കോടി
തിരിച്ചടയ്ക്കണം; കേജ്‌രിവാളിന് നോട്ടീസ്
Read More

ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു, ആക്രമണം കര്‍ഷക സമരത്തെ പിന്തുണച്ചതിനാലെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി ജല ബോര്‍ഡ് വൈസ് ചെയര്‍മാനുമായ രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി പരാതി. 24/12/20 വ്യാഴാഴ്ച രാവിലെയാണ് സംഭവം. കര്‍ഷകസമരത്തെ പിന്തുണച്ച എ.എ.പി നിലപാടാണ് ബി.ജെ.പി ആക്രമണത്തിന് കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ …

ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു, ആക്രമണം കര്‍ഷക സമരത്തെ പിന്തുണച്ചതിനാലെന്ന് ആം ആദ്മി Read More