ലോക്ഡൗൺ: ഇതര സംസ്ഥാന തൊഴിലാളികളോട് ഡൽഹി വിടരുതെന്നപേക്ഷിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ഡൽഹിയിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നഇതര സംസ്ഥാന തൊഴിലാളികളോട് അപേക്ഷയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തൊഴിലാളികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പും കെജ്‌രിവാള്‍ നല്‍കിയിട്ടുണ്ട്. ‘കൈ കൂപ്പി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ നഗരം …

ലോക്ഡൗൺ: ഇതര സംസ്ഥാന തൊഴിലാളികളോട് ഡൽഹി വിടരുതെന്നപേക്ഷിച്ച് കെജ്‌രിവാള്‍ Read More

കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ ദില്ലിയിൽ സ്കൂളുകൾ അടച്ചു

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ വൻതോതിൽ വർധിച്ചതിനാൽ ദില്ലിയിൽ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 09/04/2021 വെള്ളിയാഴ്ച അറിയിച്ചു.ദില്ലി ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളും പ്രദേശങ്ങളും രാത്രി കർഫ്യൂ പോലുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. …

കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ ദില്ലിയിൽ സ്കൂളുകൾ അടച്ചു Read More

കൊവിഡ് നാലാം തരംഗത്തില്‍ ഡല്‍ഹി: 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: അടിയന്തര സേവനങ്ങള്‍ ഒഴികെ, ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങാന്‍ പാടില്ല. അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും.ഡല്‍ഹിയില്‍ നാലാം തരംഗമണെന്ന് …

കൊവിഡ് നാലാം തരംഗത്തില്‍ ഡല്‍ഹി: 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി Read More

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കേജ്റിവാളിന്റെ മകള്‍ക്ക് 34,000രൂപ നഷ്ടമായി

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്റിവാളിന്റെ മകള്‍ ഹര്‍ഷിത കേജ്റിവാള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ഹര്‍ഷിതക്ക് നഷ്ടമായത് 34,000രൂപ. പ്രമുഖ വ്യാപാര സൈറ്റായ ഒഎല്‍എക്‌സിലൂടെ പഴയ സോഫ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഹര്‍ഷിത തന്റെ പഴയ സോഫ …

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കേജ്റിവാളിന്റെ മകള്‍ക്ക് 34,000രൂപ നഷ്ടമായി Read More

കർഷകർ ഉപവാസ സമരം തുടങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപവസിക്കുന്നു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായി സമരം നടത്തുന്ന കർഷകർ തിങ്കളാഴ്ച (14/12/2020) രാവിലെ മുതൽ ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ ഉപവാസ സമരം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഉപവാസം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപവാസ സമരത്തിൽ …

കർഷകർ ഉപവാസ സമരം തുടങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപവസിക്കുന്നു Read More

അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി, ആരോപണം തെറ്റെന്ന് ഡൽഹി പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ 08/12/2020 ചൊവ്വാഴ്ച പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ഡല്‍ഹി …

അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി, ആരോപണം തെറ്റെന്ന് ഡൽഹി പോലീസ് Read More

അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തെ താങ്ങിനിർത്തിയത് ആർ എസ് എസ് ആണെന്ന് കെജരിവാളിന് അറിയാമായിരുന്നു എന്ന് പ്രശാന്ത് ഭൂഷൻ

ന്യൂഡൽഹി: യു.പി.എ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ താങ്ങി നിർത്തിയതും വളർത്തിയും ആർ എസ് എസ് ആണെന്ന് പ്രശാന്ത് ഭൂഷൺ. ആർ എസ് എസിൻ്റെ പിന്തുണയെ കുറിച്ച് അരവിന്ദ് കെജരിവാളിന് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹസാരെയുടെ അഴിമതി …

അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തെ താങ്ങിനിർത്തിയത് ആർ എസ് എസ് ആണെന്ന് കെജരിവാളിന് അറിയാമായിരുന്നു എന്ന് പ്രശാന്ത് ഭൂഷൻ Read More