ബി.ജെ.പിയെ സീരിയല്‍ കില്ലര്‍ എന്നു വിശേഷിപ്പിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ബി.ജെ.പിയെ സീരിയല്‍ കില്ലര്‍ എന്നു വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഒരു സീരിയല്‍ കില്ലറുണ്ട്. ഇതുവരെ ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മേഘാലയ സര്‍ക്കാരുകളെ അവര്‍ മറിച്ചിട്ടു. …

ബി.ജെ.പിയെ സീരിയല്‍ കില്ലര്‍ എന്നു വിശേഷിപ്പിച്ച് കെജ്രിവാള്‍ Read More

സത്യേന്ദറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു: കെജ്രിവാള്‍

ന്യൂഡല്‍ഹി: അറസ്റ്റിലായ ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലുള്ള സത്യേന്ദര്‍ ജെയിന്‍ കാറില്‍ മുഖത്ത് രക്തം പുരണ്ട് ഇരിക്കുന്ന ചിത്രം വൈറലായതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. …

സത്യേന്ദറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു: കെജ്രിവാള്‍ Read More

സത്യേന്ദര്‍ ജയ്നിനെതിരായ കേസ് കെട്ടിചമച്ചതെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പില്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ പിന്തുണച്ച് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. സത്യേന്ദര്‍ ജയ്നിന്റെ രേഖകളെല്ലാം ഞാന്‍ കണ്ടതാണ്. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. ഒരു ശതമാനമെങ്കിലും സത്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ നേരത്തെതന്നെ നടപടി …

സത്യേന്ദര്‍ ജയ്നിനെതിരായ കേസ് കെട്ടിചമച്ചതെന്ന് കെജ്രിവാള്‍ Read More

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ പഞ്ചാബ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേജ്രിവാള്‍

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ അസാന്നിധ്യത്തില്‍ സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഡല്‍ഹി മുഖ്യമ്രന്തി അരവിന്ദ് കെജ്രിവാളിന്റെ നടപടി വിവാദത്തില്‍. തിങ്കളാഴ്ചയാണു പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം കെജ്രിവാള്‍ വിളിച്ചുകൂട്ടിയത്. ചീഫ് സെക്രട്ടറി, ഊര്‍ജവകുപ്പ് …

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ പഞ്ചാബ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേജ്രിവാള്‍ Read More

കേജ്രിവാള്‍ പണിതുടങ്ങി: പ്രാദേശിക പാര്‍ട്ടിയെന്ന വിശേഷണം ആംആദ്‌മി പാര്‍ട്ടി മാറ്റിയെഴുതുന്നു

ന്യൂ ഡല്‍ഹി : പഞ്ചാബിലും അധികാരം പിടിച്ചതോടെ അടുത്ത ലക്ഷ്യവുമായി ആംആദ്‌മി പാര്‍ട്ടി. ആംആദ്‌മിയുടെ അടുത്ത ലക്ഷ്യം ഗുജറാത്തെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോദി എഫക്ട്‌ ഏറ്റവും കൂടുതല്‍ അലയടിക്കുന്ന ഗുജറാത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാന്‍ മറ്റൊരു ഘടകത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ …

കേജ്രിവാള്‍ പണിതുടങ്ങി: പ്രാദേശിക പാര്‍ട്ടിയെന്ന വിശേഷണം ആംആദ്‌മി പാര്‍ട്ടി മാറ്റിയെഴുതുന്നു Read More

കെജ്‌രിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: കെജ്‌രിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. അന്വേഷണം ആശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചന്നി അയച്ച കത്തിന് മറുപടിയായാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ …

കെജ്‌രിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണമെന്ന് അമിത്ഷാ Read More

പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ദ് മന്‍

മൊഹാലി: പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ദ് മന്‍. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. 177 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ മുഖ്യമന്ത്രി …

പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ദ് മന്‍ Read More

ഒമിക്രോൺ വ്യാപനം; ഭാഗീക ലോക് ഡൗണിലേക്ക് ഡൽഹി

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ടി പി ആർ തുടർച്ചയായി 0.5 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി. മെട്രൊയിലും ഹോട്ടലുകളിലും 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ. സ്വകാര്യ സ്ഥാപനങ്ങളിൽ …

ഒമിക്രോൺ വ്യാപനം; ഭാഗീക ലോക് ഡൗണിലേക്ക് ഡൽഹി Read More

പഞ്ചാബിൽ ഭരണത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: തങ്ങൾ പഞ്ചാബിൽ ഭരണത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അടുത്ത വർഷം ആദ്യം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് …

പഞ്ചാബിൽ ഭരണത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി Read More

വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാർട്ടി: അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

പനാജി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഗോവയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. വൻ വാഗ്ദാനങ്ങളുമായാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്. പല ആളുകളും സായി ബാബയെ …

വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാർട്ടി: അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ Read More