ഡല്‍ഹിയില്‍ അതിഷിയും സൗരഭും മന്ത്രിസഭയിലേക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഉള്‍പ്പെടുത്തും. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നും രാജിവച്ച സാഹചര്യത്തിലാണ് ഇവര്‍ മന്ത്രിമാരാകുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇരുവരുടെയും പേര്‍ നിര്‍ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു. ഇന്നലെ ചേര്‍ന്ന എ.എ.പി. എം.എല്‍.എമാരുടെയും …
ഡല്‍ഹിയില്‍ അതിഷിയും സൗരഭും മന്ത്രിസഭയിലേക്ക് Read More