പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍നിന്ന് അഞ്ചുവര്‍ഷത്തിനു മുമ്പ് കാണാതായ യുവതിയെ പൊലീസ് കണ്ടെത്തി. 26കാരിയായ ക്രിസ്റ്റീനാളിനെയാണ് കോട്ടയം കൊടുങ്ങൂരില്‍ നിന്ന് കണ്ടെത്തിയത്. മറ്റൊരു പേരില്‍ ഒരു യുവാവിനോടൊപ്പം താമസിക്കുകയായിരുന്നു യുവതി. ആറന്മുള തെക്കേമലയില്‍ ഭര്‍ത്താവും...
Read full story