അറിയിപ്പുകള്‍

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

By ന്യൂസ് ഡെസ്ക് May 10, 2022
സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ് ആരംഭിക്കുന്നു. 25,000 രൂപയും ജി.എസ്.ടിയുമാണ് നാല് മാസത്തെ കോഴ്‌സിന്റെ ഫീസ്. 39 സീറ്റുകളുണ്ട്. ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍...
Read full story