ഭൂകമ്പം: തുര്‍ക്കി ആറ് മീറ്റര്‍ നീങ്ങി!

റോം: ഭൂകമ്പത്തെ തുടര്‍ന്നു തുര്‍ക്കി പടിഞ്ഞാറോട്ട് 10 മീറ്റര്‍ നീങ്ങിയതായി ഇറ്റാലിയന്‍ സെസ്‌മോളജിസ്റ്റ് പ്രഫ. കാര്‍ലോ ഡൊയോണി. 190 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയുമുള്ള മേഖലയാണു നീങ്ങിയതെന്നാണ് ആദ്യ നിഗമനം. ഒന്‍പത് മണിക്കൂറിനുള്ളില്‍ നടന്ന രണ്ട് വലിയ ഭൂകമ്പനങ്ങളാണ് ഈ …

ഭൂകമ്പം: തുര്‍ക്കി ആറ് മീറ്റര്‍ നീങ്ങി! Read More