അഞ്ചുകോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി തിരുവല്ലത്തെ എ.ആര്‍.ഫൈനാൻസ്,പൊലീസ് നടപടിയില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്. മേനിലത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകി ആകര്‍ഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിൽ …

അഞ്ചുകോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി തിരുവല്ലത്തെ എ.ആര്‍.ഫൈനാൻസ്,പൊലീസ് നടപടിയില്ലെന്ന് ആക്ഷേപം Read More