ഏപ്രിൽ 6 മുതൽ വിമാന സർവീസിന് അനുമതി നൽകി യുഎഇ
ദുബായ് ഏപ്രിൽ 3: വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും ഏപ്രില്‍ ആറുമുതല്‍ വിമാന സര്‍വിസിന് അനുമതി നല്കി യു.എ.ഇ. പരിമിതമായ യാത്രക്കാരുമായി വിമാന സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ കഴിയാതെ യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം …
ഏപ്രിൽ 6 മുതൽ വിമാന സർവീസിന് അനുമതി നൽകി യുഎഇ Read More