അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണം ഏപ്രിലിൽ ആരംഭിക്കും

February 10, 2020

ന്യൂഡൽഹി ഫെബ്രുവരി 10: രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏപ്രില്‍ 2നോ ഏപ്രില്‍ 26നോ ആരംഭിക്കുമെന്ന് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയിൽ കേസ് വിജയകരമായി വാദിച്ച ഹിന്ദു പാർട്ടികളുടെ അഭിഭാഷകനായ കെ പരസരന്റെ ട്രസ്റ്റ് ഓഫീസിൽ ഫെബ്രുവരി 19 …