മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്

മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ  ജൂനിയര്‍ ബോയ്‌സ് / ഗേള്‍സ് ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 24ന് മഞ്ചേരി ബോയ്‌സ്  സ്‌കൂള്‍ ഗ്രൗണ്ടില്‍  നടക്കും. രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും. 2004 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും …

മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് Read More

കോഴിക്കോട്: താല്‍ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക് പ്ലസ് ടു, ജനറല്‍ നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി/ബിഎസ് സി നേഴ്സിംഗ് യോഗ്യതയുളളതും, കേരള നേഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷനുമുളള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. …

കോഴിക്കോട്: താല്‍ക്കാലിക നിയമനം Read More

ഏപ്രില്‍ 22 മുതല്‍ അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കു-സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി അടിയന്തരമല്ലാത്ത എല്ലാ കേസുകളും മാറ്റിവച്ചു. സാധാരണ കോടതികളും രജിസ്ട്രാര്‍ കോടതികളും ഏപ്രില്‍ 22 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേസുകള്‍ പരിഗണിക്കില്ല. സുപ്രീം കോടതിയിലെ പല ഉദ്യോഗസ്ഥരും കൊവിഡ് ബാധിച്ച് ചികില്‍സയില്‍ …

ഏപ്രില്‍ 22 മുതല്‍ അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കു-സുപ്രീം കോടതി Read More

പാലക്കാട്: ദര്‍ഘാസ് ക്ഷണിച്ചു

പാലക്കാട്: ഷൊര്‍ണൂര്‍ മേഖലാ  സ്റ്റേഷനറി ഓഫീസിലെ 2021 – 22 സാമ്പത്തിക വര്‍ഷത്തെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുക്കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ഏപ്രില്‍ 22ന് വൈകിട്ട് നാല് വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും. ഏപ്രില്‍ 23 ന് ഉച്ചയ്ക്ക് രണ്ടുവരെ …

പാലക്കാട്: ദര്‍ഘാസ് ക്ഷണിച്ചു Read More