കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ; വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. 01/06/21 ചൊവ്വാഴ്ചയാണ് മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 61 കാരനായ മന്ത്രിക്ക് ഏപ്രില്‍ 21ന് കൊറോണ വൈറസ് ബാധിച്ചിരുന്നു. സുഖം …
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ; വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചു Read More