ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ (സി.ഇ.റ്റി) ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കാണ് നിയമനം. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റയും അനുബന്ധ രേഖകളും ഇ-മെയിലിൽ അയയ്ക്കണം. അവസാന തീയതി ഏപ്രിൽ 18. ഇ-മെയിൽ: deanug@cet.ac.in.

ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവ് Read More

തന്റെ സിനിമകളായ ഏപ്രിൽ 18 വിജയവും ഏപ്രിൽ 19 പരാജയവും ആവാനുള്ള കാരണം വ്യക്തമാക്കി ബാലചന്ദ്രമേനോൻ

മലയാളത്തിലെ രണ്ട് പ്രശസ്ത നടിമാരായ ശോഭനയും നന്ദിനിയും അഭിനയിച്ച സിനിമയാണ് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 ഏപ്രിൽ 19. ഇതിൽ ശോഭനയുടെ ഏപ്രിൽ 18 വിജയവും നന്ദിനിയുടെ ഏപ്രിൽ 19 പരാജയവും ആയ കാരണത്തെക്കുറിച്ച് ഒരു ടിവി ചാനലിനു നൽകിയ …

തന്റെ സിനിമകളായ ഏപ്രിൽ 18 വിജയവും ഏപ്രിൽ 19 പരാജയവും ആവാനുള്ള കാരണം വ്യക്തമാക്കി ബാലചന്ദ്രമേനോൻ Read More

കോവിഡ് രണ്ടാം തരംഗം: നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിൽ 18ന് നടത്താനിരുന്ന നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 1.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് പി.ജി പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. 2021 അദ്ധ്യയന …

കോവിഡ് രണ്ടാം തരംഗം: നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു Read More

തൃശ്ശൂർ: മാധ്യമ കോഴ്സുകൾക്ക് അപേക്ഷിക്കാം

തൃശ്ശൂർ: സംസ്ഥാന സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്പ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി എന്നി കോഴ്സുകളിലേക്ക് …

തൃശ്ശൂർ: മാധ്യമ കോഴ്സുകൾക്ക് അപേക്ഷിക്കാം Read More