1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ 1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രണ്ടാം ക്ലാസ്സ് മുതല്‍ മുകളിലേക്കുള്ള ക്ലാസ്സുകളിലെ പ്രവേശനത്തിന് ഓഫ്‌ലൈനായി ഏപ്രില്‍ എട്ട് മുതല്‍ 15 വരെയും അപേക്ഷിക്കാം. മൊബൈല്‍ നമ്പര്‍, …

1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം Read More