പോളിംഗ്‌ ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്കായി വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പോളിംഗ്‌ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക്‌ പോസ്‌റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന്‌ ഏപ്രില്‍ 1,2,3 തീയതികളില്‍ സൗകര്യം ഏര്‍പ്പെടുത്തി. നിയമ സഭ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിംഗ്‌ ഓഫീസര്‍(ബിഡിഒമാര്‍)മാരുടെ ഓഫീസുകളിലും തൃശൂര്‍ മണ്ഡലത്തില്‍ ജില്ലാ സിവില്‍ സ്റ്റേഷനിലെ 13-ാം നമ്പര്‍ …

പോളിംഗ്‌ ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്കായി വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ Read More