കൊവിഡിനിടിയിൽ ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്‌നാട്: 300 മത്സരാര്‍ത്ഥികള്‍, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ചെന്നൈ: കൊവിഡിനിടിയിൽ ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. 300 മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ അന്‍പത് ശതമാനം കാണികള്‍ക്കാണ് മല്‍സര വേദിയില്‍ അനുമതിയുള്ളു.പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കി.2017ല്‍ ജല്ലിക്കട്ട് പ്രാകൃതമായ ആചാരമാണെന്ന് ആരോപിച്ച് നിരവധി മൃഗക്ഷേമ …
കൊവിഡിനിടിയിൽ ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്‌നാട്: 300 മത്സരാര്‍ത്ഥികള്‍, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം Read More