ഇസ്റായേൽ ബോംബാക്രമണം നിർത്തിയതിനെ അഭിനന്ദിക്കുന്നതായി യു എസ്.പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ ഡി സി. | ബന്ദികളെ വിട്ടയക്കുന്നതിനും സമാധാന കരാറിനും പൂർണ്ണത നൽകുന്നതിനായി ഇസ്റായേൽ താത്കാലികമായി ബോംബാക്രമണം നിർത്തിയതിനെ അഭിനന്ദിക്കുന്നതായി യു എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഹമാസ് അതിവേഗം …
ഇസ്റായേൽ ബോംബാക്രമണം നിർത്തിയതിനെ അഭിനന്ദിക്കുന്നതായി യു എസ്.പ്രസിഡന്റ് ഡോണൾഡ് ട്രംപ് Read More