ദീപികയുടെ മുൻ പ്രാദേശിക ലേഖകന് സിബിഐ പ്രത്യേക കോടതിയുടെ പ്രശംസ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ നിർണായകമായ തെളിവും മൊഴിയും നല്‍കാൻ സന്നദ്ധനായ ദീപികയുടെ മുൻ പ്രാദേശിക ലേഖകന് സിബിഐ പ്രത്യേക കോടതിയുടെ പ്രശംസ.കാഞ്ഞങ്ങാട് ലേഖകനായിരുന്ന മാധവൻ പാക്കമാണു കേസിലെ പ്രധാന തെളിവായ പ്രതികള്‍‌ സഞ്ചരിച്ചിരുന്ന വാഹനമായ സൈലോ കാറിലേക്കു പോലീസിനെ എത്തിച്ചത്. പാക്കം …

ദീപികയുടെ മുൻ പ്രാദേശിക ലേഖകന് സിബിഐ പ്രത്യേക കോടതിയുടെ പ്രശംസ Read More