നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു.

ചെന്നൈ | നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് (ഓ​ഗസ്റ്റ് 15) വൈകിട്ട് 6.23ഓടെയാണ് വിടപറഞ്ഞത്. ഈമാസം എട്ടിന് ടി നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് …

നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 21 തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റൽസ് മെഡിക്കൽ സർവീസസ് ഡയറക്ടർ …

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ Read More

ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മധുര | ഹൃദയാഘാതത്തെ തുടര്‍ന്ന് മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട മണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം …

ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

പ്രതിദിനം 10 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തയ്യാറെന്ന് അപ്പോളോ ആശുപത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം ഒരു ദശലക്ഷം കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ തയാറാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റലുകളുടെ മാനേജിംഗ് ഡയറക്ടര്‍ സുനിത റെഡ്ഡി. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി …

പ്രതിദിനം 10 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തയ്യാറെന്ന് അപ്പോളോ ആശുപത്രി Read More