അഗ്‌നിവീരര്‍ക്ക് തൊഴിലവസരം ഉറപ്പുനല്‍കി മഹീന്ദ്ര,അപ്പോളോ അടക്കമുള്ള വ്യവസായ ലോകം

മുംബൈ: അഗ്‌നിപഥ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചും അഗ്‌നിവീരര്‍ക്കു കോര്‍പറേറ്റ് തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കിയും വ്യവസായലോകം.മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ആര്‍.പി.ജി. എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക, ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ, അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് …

അഗ്‌നിവീരര്‍ക്ക് തൊഴിലവസരം ഉറപ്പുനല്‍കി മഹീന്ദ്ര,അപ്പോളോ അടക്കമുള്ള വ്യവസായ ലോകം Read More