സംസ്ഥാനത്ത്‌ അഡ്വക്കേറ്റ്‌ ജനറല്‍മാരെ നിയമിച്ചു

തിരുവനന്തപുരം :സംസ്ഥാനത്തെ പുതിയ അഡീണല്‍ അഡ്വക്കേറ്റ്‌ ജനറല്‍മാരായി അശോക്‌ ചെറിയാന്‍, കെപി ജയചന്ദ്രന്‍ എന്നിവരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനും അഡീഷണല്‍ സ്‌റ്റേറ്റ്‌ പബ്ലിക്ക്‌ പ്രോസിക്യൂട്ടറുമായി ഗ്രേഷ്യസ്‌ കുര്യാക്കോസിനേയും സ്‌റ്റേറ്റ്‌ അറ്റോര്‍ണിയായി എന്‍ മനോജ്‌ കുമാറിനേയു …

സംസ്ഥാനത്ത്‌ അഡ്വക്കേറ്റ്‌ ജനറല്‍മാരെ നിയമിച്ചു Read More