കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മാ​ർ​ച്ച് നാ​ല് ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ പു​തി​യ സ്ഥി​രം ജ​ഡ്ജി​മാ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​സ്റ്റി​സ് മു​ല്ല​പ്പ​ള്ളി അ​ബ്ദു​ൾ …

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു Read More

മൈക്രോസോഫ്റ്റ് ഗെയിമിംഗിന്റെ സി ഇ ഒ ആയി ഇന്ത്യൻ വംശജ ആശാ ശർമ്മയെ നിയമിച്ചു

ന്യൂഡൽഹി| മൈക്രോസോഫ്റ്റ് ഗെയിമിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സി ഇ ഒ ആയും ഇന്ത്യൻ വംശജയായ ആശാ ശർമ്മയെ നിയമിച്ചു. ഇതോടെ ആഗോള കമ്പനികളുടെ നേതൃനിരയിലുള്ള ഇന്ത്യൻ വംശജരുടെ പട്ടികയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് ചെയർമാനും സി ഇ ഒ …

മൈക്രോസോഫ്റ്റ് ഗെയിമിംഗിന്റെ സി ഇ ഒ ആയി ഇന്ത്യൻ വംശജ ആശാ ശർമ്മയെ നിയമിച്ചു Read More

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം : കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.2017ൽ ​​​ന​​​ട​​​ന്ന കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​വ​​​രി​​​ൽ നി​​​ന്നെ​​​ല്ലാം മൊ​​​ഴി​​​യെ​​​ടു​​​ക്കും. സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​പ്പ​​​തോ​​​ളം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. …

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം : കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം Read More

ശബരിമല സ്വർണക്കൊള്ളക്കേസ് : സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ . എൻ.കെ. ഉണ്ണികൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കു​റ്റ​പ​ത്രം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്ന് എ​സ്ഐ​ടി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്നും എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. പ്ര​തി​ഭാ​ഗ​ത്ത് ഹാ​ജ​രാ​കു​ന്ന​ത് ര​ണ്ടു മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര​ട​ക്കം …

ശബരിമല സ്വർണക്കൊള്ളക്കേസ് : സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച് എ​ഐ​സി​സി

ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ന് എ​ഐ​സി​സി സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​ണ് കേ​ര​ള​ത്തി​ലെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ. കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​ണ് കേ​ര​ള​ത്തി​ലെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ. …

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച് എ​ഐ​സി​സി Read More

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ധാരണയായി : ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരെ നിയമിച്ചു

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ധാരണയായതോടെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരായി. സാങ്കേതിക സര്‍വകലാശാലയിലെ വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിയ …

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ധാരണയായി : ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരെ നിയമിച്ചു Read More

ചെങ്കോട്ടയിലുണ്ടായ സ്‌ഫോടന കേസ് അന്വേഷണത്തിന് 10 അംഗ എന്‍ ഐ എ സംഘം

ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപവത്കരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). എന്‍ ഐ എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി …

ചെങ്കോട്ടയിലുണ്ടായ സ്‌ഫോടന കേസ് അന്വേഷണത്തിന് 10 അംഗ എന്‍ ഐ എ സംഘം Read More

ഡൽഹി സ്ഫോടനക്കേസ് : മുഖ്യപ്രതി വാങ്ങിയ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ന്യൂഡൽഹി | ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി വാങ്ങിയ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ കണ്ടെത്തി. ഡി എൽ 10 സി കെ 0458 എന്ന നമ്പർ പ്ലേറ്റുള്ള കാർ ഹരിയാനയിലെ ഖാണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. …

ഡൽഹി സ്ഫോടനക്കേസ് : മുഖ്യപ്രതി വാങ്ങിയ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി Read More

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി

പത്തനംതിട്ട | ശബരിമല സ്വര്‍ണതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 12 ഞായറാഴ്ച സന്നിധാനത്ത് പരിശോധന നടത്തി. അറ്റകുറ്റപണികള്‍ക്കുശേഷം അടുത്തിടെ എത്തിച്ച ദ്വാരപാലക ശില്‍പപ്പാളികളും ഇവര്‍ പരിശോധിച്ചതായാണ് വിവരം. പാളികളില്‍ സ്വര്‍ണം പൂശിയ …

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി Read More

കരൂർ ദുരന്തം : എട്ടംഗ വസ്തുതാന്വേഷണ സമിതിയെ പ്രഖ്യാപിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ചെന്നൈ | തമിഴ്‌നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടി വി കെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന്, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എട്ടംഗ വസ്തുതാന്വേഷണ സമിതിയെ പ്രഖ്യാപിച്ചു. പാർലമെന്റ് …

കരൂർ ദുരന്തം : എട്ടംഗ വസ്തുതാന്വേഷണ സമിതിയെ പ്രഖ്യാപിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ Read More