ബി ജെ പി യുടെ വനിതാ നേതാവിനെതിരായ ‘ഐറ്റം’ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കമൽനാഥ്
ഭോപ്പാല്‍: ബി.ജെപി നേതാവിനു നേരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്ന് കമല്‍നാഥ് പറഞ്ഞു . ദാബ്രയില്‍ വെച്ച് നടന്ന …
ബി ജെ പി യുടെ വനിതാ നേതാവിനെതിരായ ‘ഐറ്റം’ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കമൽനാഥ് Read More