
റിപ്പോര്‍ട്ട്
‘ക്ഷമിക്കണം കൊറോണയുടെ മരുന്നാണെന്നറിഞ്ഞില്ല’ മോഷ്ടിച്ച വാക്സിൻ കുറിപ്പോടെ തിരിച്ച് കൊണ്ടു വച്ച് ഹരിയാനയിലെ കള്ളൻ
By ന്യൂസ് ഡെസ്ക്
•
April 23, 2021
ന്യൂഡൽഹി: ഹരിയാനയില്‍ മോഷ്ടിച്ച ബാഗിനുള്ളില്‍ കൊവിഡ് വാക്സിനാണെന്ന് മനസ്സിലാക്കിയതോടെ ബാഗ് തിരിച്ചു നല്കി കള്ളന് 'മാതൃകയായി '. ബാഗിനൊപ്പം ഒരു കുറിപ്പും വച്ചാണ് കള്ളന് മടങ്ങിയത്. 23/04/21 വെള്ളിയാഴ്ച രാവിലെയാണ് കുറിപ്പോടെയുള്ള ബാഗ് ആശുപത്രി ജീവനക്കാർക്ക് ലഭിച്ചത്. മോഷ്ടിക്കുന്ന സമയത്ത് ബാഗിനുള്ളില്‍...
Read full story

