തുര്‍ക്കി തകര്‍ന്ന് പോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനാരുങ്ങുന്നു
അങ്കാറ: ഭൂകമ്പങ്ങളെത്തുടര്‍ന്ന് തുര്‍ക്കി തകര്‍ന്ന് പോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനാരുങ്ങുകയാണ്. തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മൊത്തം മരണസംഖ്യ 50,000 കവിഞ്ഞിരിക്കുകയാണ്. തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഫെബ്രുവരി 6-ലെ ഭൂകമ്പത്തില്‍ 520,000 അപ്പാര്‍ട്ടുമെന്റുകള്‍ അടങ്ങുന്ന 160,000-ലധികം കെട്ടിടങ്ങള്‍ തകരുകയും സാരമായ …
തുര്‍ക്കി തകര്‍ന്ന് പോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനാരുങ്ങുന്നു Read More