40 ൽ പ്രിയങ്ക അരുൾ ദാസിന്റെ നായകനായി  സൂര്യ
റിപ്പോര്‍ട്ട്

40 ൽ പ്രിയങ്ക അരുൾ ദാസിന്റെ നായകനായി സൂര്യ

By ന്യൂസ് ഡെസ്ക് March 20, 2021
സൺ പിക്ചേഴ്സ് നിർമിക്കുന്ന 40 എന്ന സിനിമയിൽ പ്രിയങ്ക അരുൾ ദാസിന്റെ നായകനായി സൂര്യ എത്തുന്നു. കോവിഡ് വിമുക്തൻ ആയതിനുശേഷം സൂര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഇത്. സംവിധായകൻ പാണ്ടി രാജും സൂര്യയും ഒരുമിക്കുന്ന ഈ ചിത്രത്തിൽഅഞ്ചു ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്....
Read full story