അര്‍ബന്‍ നിധി ബാങ്ക് വഴി നടന്നത് 45 കോടിയുടെ തട്ടിപ്പെന്ന് പോലീസ്
കണ്ണൂര്‍: അര്‍ബന്‍ നിധി ബാങ്ക് വഴി 45 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തല്‍. ഇന്നലെ അറസ്റ്റിലായ ആന്റണി സണ്ണി എട്ടു കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി പോലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യ സൂത്രധാരന്‍ തൃശൂര്‍ ഷൗക്കത്തലിയാണെന്ന നിഗമനത്തിലാണ് പോലീസ്. …
അര്‍ബന്‍ നിധി ബാങ്ക് വഴി നടന്നത് 45 കോടിയുടെ തട്ടിപ്പെന്ന് പോലീസ് Read More