തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം. ഡയാലിസിസ് ടെക്നോളജി നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെ അജ്ഞാതന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അടിയന്തര സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്. മെഡിക്കല്‍ …

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം Read More

തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം

ന്യൂഡല്‍ഹി |പാകിസ്താന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചെന്നും കര, വ്യോമ, നാവിക സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം ലഭിച്ചെന്നും സൈനിക …

തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം Read More

കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ പാത്രം കുടുങ്ങി; പാത്രം മുറിച്ചുനീക്കി അഗ്‌നിരക്ഷാ സേന

കണ്ണൂര്‍ | കളിക്കുന്നതിനിടെ തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷയായി മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേന. കുറ്റിയാട്ടൂര്‍ വടുവന്‍കുളം സ്വദേശിയായ രണ്ട് വയസ്സുകാരന്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ ചട്ടി കുടുങ്ങിയത്. കുട്ടിക്ക് യാതൊരു പരുക്കുമേല്‍ക്കാതെ പാത്രം മുറിച്ചുമാറ്റി. മെയ് 7 ന് …

കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ പാത്രം കുടുങ്ങി; പാത്രം മുറിച്ചുനീക്കി അഗ്‌നിരക്ഷാ സേന Read More

ഐഎസ് വധുക്കളടക്കം 18 പേരെ കുര്‍ദിഷ് ക്യാമ്പില്‍ നിന്ന് ജര്‍മ്മനി നാട്ടിലെത്തിച്ചു

ബെര്‍ലിന്‍: വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് ക്യാമ്പുകളില്‍ നിന്ന് അഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) വധുക്കളെയും ഏഴ് അനാഥകളെയും അടക്കം 18 കുട്ടികളെ ജര്‍മ്മനി തിരികെ നാട്ടിലെത്തിച്ചു. മാനുഷിക പരിഗണനാ പദ്ധതിയുടെ ഭാഗമായാണ് ഇവരെ തിരികെ എത്തിക്കുന്നതെന്നും ഇവരെ തിരികെ കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്നും …

ഐഎസ് വധുക്കളടക്കം 18 പേരെ കുര്‍ദിഷ് ക്യാമ്പില്‍ നിന്ന് ജര്‍മ്മനി നാട്ടിലെത്തിച്ചു Read More