ജില്ലയിലെ സ്‌കൂളുകൾക്ക് കൈറ്റിന്റെ 2234പുതിയ ലാപ്‌ടോപ്പുകൾ

*വാറണ്ടി  തീർന്ന ഐടി ഉപകരണങ്ങൾക്ക് രണ്ട് വർഷ എ.എം.സിയും തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതുതായി 2234 ലാപ്‌ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ വിന്യസിച്ച 9507 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ് …

ജില്ലയിലെ സ്‌കൂളുകൾക്ക് കൈറ്റിന്റെ 2234പുതിയ ലാപ്‌ടോപ്പുകൾ Read More

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ഹൈടെക് അങ്കണവാടി

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ പറമ്പയത്ത് നിർമ്മാണം പൂർത്തിയായ 133 -ാം  നമ്പർ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. അങ്കണവാടികൾ നാടിന്‍റെ നന്മയുടെ കേന്ദ്രങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  അങ്കണവാടികളുടെ പ്രസക്തി നാൾക്കുനാൾ വർധിച്ചുവരികയാണ്.  കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം തന്നെ …

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ഹൈടെക് അങ്കണവാടി Read More

15,000 കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാക്യാമ്പുകൾ ഡിസംബർ 26 മുതൽ

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ അംഗങ്ങൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ(കൈറ്റ്) നടത്തുന്ന രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പുകൾ ഡിസംബർ 26 മുതൽ 31 വരെ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളിൽ നടക്കും. ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയാറാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ക്യാമ്പിന്റെ …

15,000 കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാക്യാമ്പുകൾ ഡിസംബർ 26 മുതൽ Read More

ആലുവ നഗരസഭ ശതാബ്ദി ആഘോഷം സമാപനം 12ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും

ആലുവ നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് നാലിന് ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബഹനാന്‍, …

ആലുവ നഗരസഭ ശതാബ്ദി ആഘോഷം സമാപനം 12ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും Read More

കേരഗ്രാമം പദ്ധതിക്ക്‌ തുടക്കം

സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി കേരഗ്രാമം പദ്ധതിക്ക്‌  കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ …

കേരഗ്രാമം പദ്ധതിക്ക്‌ തുടക്കം Read More

അങ്കമാലി ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷന്‍ സെന്റർ വ്യാഴാഴ്ച മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചാനിക്കാട് ആരംഭിക്കുന്ന  ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷന്‍ സെന്ററിന്റെ (ബിഐഎംഇആർ)ഉദ്ഘാടനം നവംബർ 24ന് വൈകിട്ട് അഞ്ചിന്  ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി …

അങ്കമാലി ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷന്‍ സെന്റർ വ്യാഴാഴ്ച മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും Read More

‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ

കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളിൽ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി ഇ ഒ …

‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ Read More

പാറപ്പുറം-വല്ലം കടവ് പാലം നിർമ്മാണം പുരോഗമിക്കുന്നു

കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂർ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമ്മിക്കുന്ന പാറപ്പുറം-വല്ലം കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  പെരുമ്പാവൂർ – ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് എത്തുന്നവർക്ക് എളുപ്പവഴിയായി …

പാറപ്പുറം-വല്ലം കടവ് പാലം നിർമ്മാണം പുരോഗമിക്കുന്നു Read More

സംരംഭകത്വ വർഷം:അവലോകനയോഗവും ശില്പശാലയും, ആലുവ മണ്ഡലത്തിൽ ആരംഭിച്ചത് 413 സംരംഭങ്ങൾ

വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ്  നടപ്പാക്കുന്ന സംരംഭകത്വ വർഷത്തിന്റെ ഭാഗമായി ആലുവ നിയോജകമണ്ഡല തല അവലോകനയോഗം ശിൽപശാലയും നടന്നു. അൻവർ സാദത്ത് എംഎൽഎ അവലോകന യോഗത്തിന്റെയും, സംരംഭകത്വ ശില്പശാലയുടെയും ഉദ്ഘാടനം നിർവഹിച്ചു. 2022-23 സാമ്പത്തിക …

സംരംഭകത്വ വർഷം:അവലോകനയോഗവും ശില്പശാലയും, ആലുവ മണ്ഡലത്തിൽ ആരംഭിച്ചത് 413 സംരംഭങ്ങൾ Read More

ലിറ്റിൽ കൈറ്റ്‌സ് – ഫലം കൈറ്റ് പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 61275 കുട്ടികൾ

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയ 1,03,556 വിദ്യാർഥികളിൽ 1,908 വിദ്യാലയങ്ങളിൽ നിന്നുള്ള 61,275 വിദ്യാർഥികളാണ് 2022-25 വർഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. …

ലിറ്റിൽ കൈറ്റ്‌സ് – ഫലം കൈറ്റ് പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 61275 കുട്ടികൾ Read More