ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ​ഴി​മാ​റി സഞ്ചരിക്കാനു​റ​ച്ച്‌ ബോ​ളി​വു​ഡ് താ​ര റാ​ണി സണ്ണി ലി​യോ​ണ്‍

സൂ​പ്പ​ര്‍ ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ഗ് ക​ശ്യ​പി​ന്റെ പേ​രി​ടാ​ത്ത പു​തി​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം ല​ഭി​ച്ചിരിക്കുകയാണ് സണ്ണിലിയോണിന് .ആ സ​ന്തോ​ഷം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആരാധകരുമാ​യി പ​ങ്കു​വെ​ച്ചിരിക്കുകയാണ് താരം. മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സ​ണ്ണി നേ​ര​ത്തെ പറ​ഞ്ഞി​രു​ന്നു. അ​ത്ത​ര​മൊ​രു മാ​റ്റം ത​ന്റെ …

ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ​ഴി​മാ​റി സഞ്ചരിക്കാനു​റ​ച്ച്‌ ബോ​ളി​വു​ഡ് താ​ര റാ​ണി സണ്ണി ലി​യോ​ണ്‍ Read More

മലയാളത്തിൽ ഇറങ്ങുന്ന ചിത്രങ്ങൾക്കാണ് കലാമൂല്യം കൂടുതൽ – അനുരാഗ് കശ്യപ്

ഹിന്ദി ചിത്രങ്ങളെക്കാൾ കലാമൂല്യം കൂടുതൽ ഞാൻ കണ്ടിട്ടുള്ളത്മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകൾക്കാണ്. രാജ്യത്ത് ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണ് പുറത്തിറങ്ങുന്നതെന്നും സംവിധായകന്‍ അനുരാഗ് കശ്യപ് പറയുന്നു. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയില്‍, പ്രസംഗിക്കവെയാണ് അനുരാഗ് കശ്യപ്‌ ഇത് പറഞ്ഞത്. പരീക്ഷണ …

മലയാളത്തിൽ ഇറങ്ങുന്ന ചിത്രങ്ങൾക്കാണ് കലാമൂല്യം കൂടുതൽ – അനുരാഗ് കശ്യപ് Read More

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് കൊവിഡ്

മുംബൈ: കൊവിഡിനെതിരെ ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചുമയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പരിശോധന നടത്തിയത്. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സംവിധായകന്‍ …

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് കൊവിഡ് Read More

അനുരാഗ് കശ്യപിനെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കണമെന്ന് പായല്‍ ഘോഷ്

മുംബൈ: പീഡന കേസില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസിന് മുന്നില്‍ നുണ പറയുകയാണെന്നും അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബോളിവുഡ് നടി പായല്‍ ഘോഷ്. നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ് എന്നിവ നടത്താന്‍ അഭിഭാഷകന്‍ മുഖേന പോലിസില്‍ അപേക്ഷ നല്‍കുമെന്നും അവര്‍ …

അനുരാഗ് കശ്യപിനെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കണമെന്ന് പായല്‍ ഘോഷ് Read More

അനുരാഗ് കശ്യപിനെതിരെ ആരോപണം: പായല്‍ ഘോഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന ആരോപണ പരാതി നല്‍കിയ നടി പായല്‍ ഘോഷിനെ പോലിസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സര്‍ക്കാര്‍ ആശുപത്രിയിലാണ് പായല്‍ വൈദ്യ പരിശോധനയ്‌ക്കെത്തിയത്. അതേസമയം അനുരാഗ് കശ്യപിനേ പോലിസ് ചോദ്യം ചെയ്തു. അതിനിടെ …

അനുരാഗ് കശ്യപിനെതിരെ ആരോപണം: പായല്‍ ഘോഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി Read More

അനുരാഗ് കശ്യപ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചുവെന്ന് നടി പായൽ ഘോഷ്

മുംബൈ: നടനും സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് നടി പായൽ ഘോഷ് രംഗത്തെത്തി. സ്വകാര്യ മീറ്റിംഗിനിടെ അനുരാഗ് കശ്യപ് ലൈംഗിക ബന്ധത്തിനായി ശ്രമിച്ചതായി പായൽ ഘോഷ് പറഞ്ഞു. ബലം പ്രയോഗിച്ച് അത് ചെയ്യാൻ അയാൾ ശ്രമിച്ചു , …

അനുരാഗ് കശ്യപ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചുവെന്ന് നടി പായൽ ഘോഷ് Read More