
പ്രേമത്തിലെ മേരിയുടെ ബ്യൂട്ടീഷന്‍ മേരി തന്നെ
കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ചിത്രത്തിലെ മേരിയായി മലയാള സിനിമാലോകത്തേക്ക് വന്ന അനുപമ മറ്റ് ഭാഷകളിലെ ചിത്രങ്ങളിലേക്ക് ചേക്കേറിയെങ്കിലും മലയാളികൾക്ക് ഇപ്പോഴും പ്രിയപ്പെട്ടവൾ തന്നെയാണ്. പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന് കേൾക്കുമ്പോൾത്തന്നെ ആളുകളുടെ …
പ്രേമത്തിലെ മേരിയുടെ ബ്യൂട്ടീഷന്‍ മേരി തന്നെ Read More