അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്ഡ കോവിഡ് ബാധയെതുടര്‍ന്ന് മരിച്ചു

ബംഗളൂരു: മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്‍ഡ അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. 2015 ല്‍ സാന്റിയാഗോയില്‍ നടന്ന വനിതാ ബിഡിഒ ജൂണിയര്‍ ലോകകപ്പ് ,2013 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വനിതതാ …

അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്ഡ കോവിഡ് ബാധയെതുടര്‍ന്ന് മരിച്ചു Read More