റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുന്ന കാര്യത്തില്‍ തല്‍ക്കാലം സമരത്തിനില്ലെന്നു സി.ഐ.ടി.യു. നേതൃത്വത്തിലുള്ള കെ.എസ്.ആര്‍.ടി.ഇ.എ. ഇന്നലെ മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും അംഗീകൃത തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ. പ്രതിഷേധത്തില്‍നിന്നു പിന്‍വലിയുകയാണ്....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് 65 ശതമാനം യാത്രാ കണ്‍സെഷന്‍ എന്നതില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതേ സമയം പ്രായത്തിന്റെ കാര്യത്തിലാണ് പ്രശ്‌നമുള്ളത്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ സായാഹ്ന ക്ലാസിന് പോകുന്നു, അവരും...
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തിൽ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യർത്ഥനയും മാനിച്ചാണ് തീരുമാനം. സ്വകാര്യ...
റിപ്പോര്‍ട്ട്
*കല്ലറ പഞ്ചായത്തിൽ ഗ്രാമവണ്ടി യാഥാർത്ഥ്യമായി സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നും ഗ്രാമവണ്ടി ജനകീയമാക്കുന്നതിൽ പഞ്ചായത്തുകൾക്ക് പ്രധാനപങ്കുണ്ടെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രതിസന്ധികളെ അതിജീവിക്കുന്നതിനും നിരവധി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ പ്രതിഷേധം കനക്കുമ്പോഴും ശമ്പളം ഗഡുക്കളായേ നല്‍കൂവെന്ന നിലപാടില്‍ ഉറച്ച് മന്ത്രിയും മാനേജുമെന്റും. നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡിയുടെ കോലം കത്തിച്ച് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ജീവനക്കാരുടെ പകുതി ശമ്പളം...
റിപ്പോര്‍ട്ട്
ശമ്പളത്തിനു മാനേജ്‌മെന്റ് നിബന്ധന നിശ്ചയിച്ചതിനെതിരേ ഭരണപക്ഷ സംഘടനയായ എ.ഐ.ടി.യു.സിയും രംഗത്തെത്തി. നിര്‍ദേശം നിയമവിരുദ്ധവും അശാസ്ത്രീയവുമാണ്. അപ്രായോഗികെമങ്കിലും ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ ഇത്തരം ചര്‍ച്ച ഉയര്‍ത്തുന്നത് അപകടസൂചനയാണ്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതികള്‍ക്കെതിരേ ബദലുയര്‍ത്തേണ്ട മുന്നണി ഭരണത്തില്‍നിന്നാണ് അപരിഷ്‌കൃതവും...
റിപ്പോര്‍ട്ട്
കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റു നിയമലംഘനങ്ങളും തടയുന്നതിനു ക്യാമറകള്‍ സ്ഥാപിക്കും. 28 നകം എല്ലാ സ്‌റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും. ബസില്‍നിന്നു നോക്കുമ്പോള്‍ റോഡിന്റെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം വരുമാനലക്ഷ്യം (ടാര്‍ഗറ്റ്) നേടുന്നതിന്റെ അടിസ്ഥാനത്തിലാക്കാന്‍ നീക്കം. ഉദ്യോഗസ്ഥരുടെ യോഗത്തിലാണു മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഈ നിര്‍ദേശം വച്ചത്. 100% വരുമാനലക്ഷ്യം നേടുന്ന ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് അഞ്ചാംതീയതിതന്നെ മുഴുവന്‍ ശമ്പളവും...
റിപ്പോര്‍ട്ട്
കൊച്ചി: 2023 ഫെബ്രുന്ന വരി മാസം 28 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ സർക്കാർ തീരുമാനം. ഫെബ്രുവരി 14ന് കൊച്ചിയിൽ ​ഗതാ​ഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുളള...
റിപ്പോര്‍ട്ട്
സ്വകാര്യ ബസുകളുടെ മത്സരയോട്ടം, പൊതുനിരത്തുകളിലെ അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബില്ലാത്ത ഓടകൾ  എന്നിവ മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്ത് പരിഹാരനടപടികൾക്ക് രൂപം നൽകാ൯ ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുക്കുന്ന സുപ്രധാന യോഗങ്ങൾ നാളെ...
റിപ്പോര്‍ട്ട്
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന  അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ  ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേർക്കുന്നു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം. മോട്ടോർ വാഹന വകുപ്പ്,  പോലീസ്, റോഡ് സേഫ്റ്റി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൂന്തുറ ഫിഷ് മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 2.37 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്...