കല്ലേലിമേടിൽ പുതിയ പാലം വരുന്നു; 35 ലക്ഷം രൂപ അനുവദിച്ചു
കോതമംഗലം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലേലിമേട് പ്രദേശത്തേയ്ക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. കല്ലേലിമേടിലേക്കുള്ള പാതയിൽ പുതിയ പാലം യാഥാർത്ഥ്യമാവുകയാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. തേര, തലവച്ച പാറ, കുഞ്ചിപ്പാറ, വാരിയം, മാപ്പിളപ്പാറക്കുടി, …
കല്ലേലിമേടിൽ പുതിയ പാലം വരുന്നു; 35 ലക്ഷം രൂപ അനുവദിച്ചു Read More