വ്യാപാരികളും പൊതുഗതാഗത ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം

കാസര്‍ഗോഡ് : സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് കാഞ്ഞങ്ങാട് കിയോസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും,  ഈ പ്രദേശത്തെ തദ്ദേശ സ്ഥാപനം ലൈസന്‍സ് നല്‍കിയിട്ടുള്ള എല്ലാ വ്യാപാര സ്ഥാപന ഉടമകളും തൊഴിലാളികളും    പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ 14 ദിവസത്തിലൊരിക്കല്‍ കോവിഡ് …

വ്യാപാരികളും പൊതുഗതാഗത ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവരോട് ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ കളക്ടര്‍

കാസർകോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പ്രചരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്‌കര്‍ഷിക്കുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പാടുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.  വളരെ …

തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവരോട് ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ കളക്ടര്‍ Read More

മൂന്നാറില്‍ ജാഗ്രത ശക്തം: ആന്റിജന്‍ പരിശോധന ആരംഭിച്ചു

ഇടുക്കി : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നാറില്‍ ജാഗ്രത ശക്തമാക്കി. രോഗ വ്യാപനം കുറക്കുന്നതിനായി മൂന്നാറില്‍ ആന്റിജന്‍ പരിശോധനയും ആരംഭിച്ചു. ആന്റിജന്‍ പരിശോധനയുടെ ഉദ്ഘാടനം എസ് രാജേന്ദ്രന്‍  എം എല്‍ എ നിര്‍വ്വഹിച്ചു. മൂന്നാറില്‍ കൂടുതല്‍ ജനങ്ങള്‍ വന്നുപോകുന്നതിനാലാണ് അടിയന്തരമായി …

മൂന്നാറില്‍ ജാഗ്രത ശക്തം: ആന്റിജന്‍ പരിശോധന ആരംഭിച്ചു Read More