പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്. മാർക്കറ്റ് അടച്ചിടും

കോഴിക്കോട് : പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേ രെ ആൻറിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ 232 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം മാർക്കറ്റ് അടച്ചിട്ടു. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് …

പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്. മാർക്കറ്റ് അടച്ചിടും Read More

കോവിഡ് ചികിത്സയിലായിരുന്ന തോമസ് ഐസക്കിന്റെ അസുഖം മാറി ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് ചികിത്സയിലായിരുന്ന തോമസ് ഐസക്കിന്റെ അസുഖം മാറി ആശുപത്രി വിട്ടു. 09 -09 – 2020 നാണ് തോമസ് ഐസക്കിന്റെ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 10 ദിവസത്തിനുശേഷം 15-09-2020 ചൊവ്വാഴ്ചയാണ് ടെസ്റ്റ് നെഗറ്റീവായി ആശുപത്രി വിട്ടു. അസുഖമായി …

കോവിഡ് ചികിത്സയിലായിരുന്ന തോമസ് ഐസക്കിന്റെ അസുഖം മാറി ആശുപത്രി വിട്ടു Read More

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പി സി ആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രം

ഡല്‍ഹി: കോവിഡ് കണ്ടെത്തുന്നതിന് ആന്റിജന്‍ ടെസ്റ്റ് മാത്രം നടത്തിയാല്‍ പോരെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും പിസിആര്‍ പരിശോധന നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍ നിബന്ധന കര്‍ശനമാക്കിയത്. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ …

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പി സി ആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രം Read More

സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ കോവിഡ്-19 ആന്റിജന്‍ ടെസ്റ്റ് നടത്തും. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ നിയമസഭാംഗങ്ങള്‍ക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തുന്ന …

സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും Read More

പാലക്കാട് സിവില്‍ സ്റ്റേഷനിലെ ആന്റിജന്‍ ടെസ്റ്റ് : രണ്ടാം ദിവസവും പോസിറ്റീവ് കേസുകളില്ല

പാലക്കാട് : സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ പരിശോധനയില്‍ രണ്ടാം ദിനത്തിലും പോസിറ്റീവ് കേസുകള്‍ ഇല്ല. 258 പേരെയാണ് രണ്ടാംദിനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസ്,  ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ ടെസ്റ്റില്‍ രണ്ടു …

പാലക്കാട് സിവില്‍ സ്റ്റേഷനിലെ ആന്റിജന്‍ ടെസ്റ്റ് : രണ്ടാം ദിവസവും പോസിറ്റീവ് കേസുകളില്ല Read More

കുന്നംകുളത്തെ ആന്റിജന്‍ പരിശോധന: മുഴുവന്‍ ഫലവും നെഗറ്റീവ്

തൃശൂര്‍: കുന്നംകുളം മേഖലയില്‍ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തില്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധന ഫലം മുഴുവന്‍ നെഗറ്റീവായി. ഇതോടെ രോഗഭീതിയില്‍ നിന്ന് പ്രദേശത്തിന് അല്പം ആശ്വാസമായി. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, …

കുന്നംകുളത്തെ ആന്റിജന്‍ പരിശോധന: മുഴുവന്‍ ഫലവും നെഗറ്റീവ് Read More

പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങാത്തവര്‍ക്കെതിരേ കര്‍ശന നടപടി

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങണമെന്നും ഇതു പാലിക്കാത്ത വര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പത്തനംതിട്ട കളക്ട്രേറ്റില്‍ …

പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങാത്തവര്‍ക്കെതിരേ കര്‍ശന നടപടി Read More

ആന്റിജന്‍ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആര്‍ അംഗീകൃതം

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയില്‍ ആന്റിജന്‍ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളില്‍ വേഗത്തില്‍ അണുബാധ നിര്‍ണ്ണയിക്കുകയും അവര്‍ക്കു ചികിത്സ നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടര്‍വ്യാപനം ഉണ്ടാകുന്നത് …

ആന്റിജന്‍ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആര്‍ അംഗീകൃതം Read More

ആന്റിജന്‍ ടെസ്റ്റും പി സി ആര്‍ ടെസ്റ്റും ഒരു പോലെ രോഗനിര്‍ണയത്തിന് സഹായകം – മുഖ്യമന്ത്രി

തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആന്റിജന്‍ ടെസ്റ്റും പി സി ആര്‍ ടെസ്റ്റും ഒരു പോലെ രോഗനിര്‍ണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.  കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക്  ആസിഡ് …

ആന്റിജന്‍ ടെസ്റ്റും പി സി ആര്‍ ടെസ്റ്റും ഒരു പോലെ രോഗനിര്‍ണയത്തിന് സഹായകം – മുഖ്യമന്ത്രി Read More

ജില്ലയിൽ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാൻ തീരുമാനം

എറണാകുളം: അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനുമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന ആളുകൾക്ക് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആന്റിജൻ പരിശോധന നടത്താൻ തീരുമാനമായി. മന്ത്രി വി. എസ്. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല കോവിഡ് അവലോകന യോഗത്തിലാണ് പരിശോധന …

ജില്ലയിൽ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാൻ തീരുമാനം Read More