അറസ്റ്റിനു സാധ്യത ശിവശങ്കരൻ മുൻകൂർ ജാമ്യഹർജി നൽകി
റിപ്പോര്‍ട്ട്

അറസ്റ്റിനു സാധ്യത ശിവശങ്കരൻ മുൻകൂർ ജാമ്യഹർജി നൽകി

By ന്യൂസ് ഡെസ്ക് October 14, 2020
കൊച്ചി: സ്വര്‍ണക്കടത്തു കേസിലും ലൈഫ് മിഷന്‍ തട്ടിപ്പ് കേസിലും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിൽസി‍പ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് ഡയക്റ്ററേറ്റ് എന്നീ ഏജന്‍സികള്‍ അദ്ദേഹത്തെ ദിവസങ്ങളോളം...
Read full story