രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹർജി കോടതി തള്ളി

തിരുവനന്തപുരം | രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.. ഫോണുകളിൽ നിന്ന് …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹർജി കോടതി തള്ളി Read More

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം കൊച്ചി | പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ …

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ് : കെ പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും

കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ശങ്കര്‍ദാസ് അബോധാവസ്ഥയില്‍ ആശുപത്രിയിലാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ഗുരുതരാവസ്ഥയില്‍ …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : കെ പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും Read More

സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ലിൽ ​തി​രി​ച്ചെ​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലെ​ത്തി അപമാനിച്ചത്. ന​വം​ബ​ർ 27ന് ​ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക …

സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം Read More

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത് . മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം …

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം | ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് (ഡിസംബർ 10) വിധിയുണ്ടാകും. രാഹുല്‍ ഈശ്വർ, സന്ദീപ് വാര്യർ എന്നിവരുടെ ജാമ്യ ഹരജിയും ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഇ​ന്ന് (ഡിസംബർ 8) പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഡിസംബർ 8 ന് തിങ്കളാഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. തിരു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. രാ​ഹു​​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഒ​രു കോ​ട​തി​യും …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഇ​ന്ന് (ഡിസംബർ 8) പ​രി​ഗ​ണി​ക്കും Read More

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡിസംബർ 6 ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

  കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് (ഡിസംബർ 6)പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യെ …

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡിസംബർ 6 ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും Read More

ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ

കൊച്ചി: ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഡിസംബർ 4 വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. കേസ് ശനിയാഴ്ച …

ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ Read More

റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് (25.08.2025)പരിഗണിക്കും.കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍ തിങ്കളാഴ്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എന്നതു …

റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More