കടല്‍ക്കൊല: 9 തൊഴിലാളികള്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം
കൊച്ചി: കടല്‍ക്കൊലക്കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒന്‍പതു മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരെന്നു സുപ്രീം കോടതി. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപം വീതം നല്‍കാന്‍ ജസ്റ്റിസ് എം.ആര്‍. ഷാ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ബോട്ട് ഉടമയ്ക്കു നല്‍കുന്ന നഷ്ടപരിഹാരത്തുകയായ രണ്ടുകോടിയില്‍നിന്നാണ് ഈ തുക …
കടല്‍ക്കൊല: 9 തൊഴിലാളികള്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം Read More