കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാവുന്നു

കറുകച്ചാല്‍: കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം വീണ്ടും രൂക്ഷമാകുന്നു. അണിയറപ്പടി ജംഗ്‌ഷനില്‍ സ്ഥാപിച്ചിരുന്ന എസ്‌.എന്‍.ഡി.പി യോഗം പുതുപ്പളളിപ്പടവ്‌ ശാഖയുടെ കൊടിമരവും നെയിം ബോര്‍ഡും ചിറക്കല്‍ സെന്‍റ്‌ പീറ്റേഴ്‌സ്‌ സി.എസ്.‌ഐ പളളിയുടെ ബോര്‍ഡും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. 2020 ഓഗസ്‌റ്റ്‌ 25 ചൊവ്വാഴ്‌ച രാത്രി ഒന്‍പതരയോടെയാണ്‌ സംഭവം. …

കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാവുന്നു Read More