ശബ്ദ തരംഗത്തിന്റെ ഇരട്ടി വേഗതയിൽ പായുന്ന ആദ്യത്തെ തദ്ദേശ ആന്റി റേഡിയേഷൻ മിസൈൽ ആയ രുദ്രo-1-ന്റെ പരീക്ഷണം വിജയകരമായി.
ഒഡീഷ: ആദ്യമായി സ്വദേശത്ത് നിർമ്മിച്ച ആൻറി റേഡിയേഷൻ മിസൈൽ രുദ്രം – 1 ന്റെ പരീക്ഷണം സഫലമായി. ഒഡീഷയിലെ ബാലസോറിൽ ഉള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ 09-10-2020, വെള്ളിയാഴ്ച രാവിലെ 10.30 ക്കാണ് സുഖോയ് 30 യുദ്ധവിമാനം വഴിയാണ് രുദ്രം-1 നിക്ഷേപിച്ചത്. …
ശബ്ദ തരംഗത്തിന്റെ ഇരട്ടി വേഗതയിൽ പായുന്ന ആദ്യത്തെ തദ്ദേശ ആന്റി റേഡിയേഷൻ മിസൈൽ ആയ രുദ്രo-1-ന്റെ പരീക്ഷണം വിജയകരമായി. Read More