
റിപ്പോര്‍ട്ട്
ശാസ്ത്ര പ്രതിഭകളെ വരവേല്‍ക്കാന്‍ ഒരുങ്ങി എറണാകുളം,വിളംബര ജാഥയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
November 7, 2022
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്കു തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മേളയുടെ ആവേശം ഏറ്റെടുത്തു കൊച്ചി നഗരത്തിലെ സ്‌കൂളുകള്‍. മേളയുടെ പ്രധാന വേദികളില്‍ ഒന്നായ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും കച്ചേരിപ്പടി...
Read full story

