വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കായംകുളം: കായംകുളം മുതുകുളത്ത് അര്‍ദ്ധരാത്രിയില്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചൂളത്തെരുവ് വേലശ്ശേരി മണ്ണേല്‍ അജി ജോണ്സണ്, ചൂളത്തെരുവ് പുളിമൂട്ടില്‍ ആന്റണി തോമസ് എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മരക്കാശേരില്‍ ചിറയില്‍ സുരേഷിന്റെയും സഞ്ജുഭവനില്‍ സഞ്ജുവിന്റെയും വീടുകളാണ് …
വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More