സൽമാൻ ഖാൻ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത സൽമാൻ ഖാൻ നായകനാകുന്ന ബോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രമാണ് അന്തിം ദി ഫൈനൽ ട്രൂത്ത്. നവംബർ 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഞ്ചാബി പോലീസ് ഓഫീസറുടെ വേഷത്തിൽ അഭിനയിക്കുന്ന സൽമാൻഖാന്റെ …

സൽമാൻ ഖാൻ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി Read More